കുമ്മനത്തെ ട്രോളില്‍ കോര്‍ത്തു, രാജേഷിനെ ട്രോളില്‍ മുക്കി പൊരിച്ചു… ബിജെപിക്ക് കേരള പൊങ്കാല

May 28, 2017 |

കന്നുകാലി അറവ് നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിനും ആ നീക്കത്തെ പിന്തുണ ബിജെപി നേതാക്കള്‍ക്കും സോഷ്യല്‍ മീഡിയയുടെ പൊങ്കാല. കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും വിവി രാജേഷിനും ആണ് ഏറ്റവും കൂടുതല്‍ പൊങ്കാല കിട്ടിയത്.

ഈ ട്രോളുകള്‍ കണ്ട് ചിരിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലം പറ്റിയാല്‍ അതിന്റെ ഉത്തരവാദിത്തം ഞങ്ങള്‍ക്കായിരിക്കില്ല!

ട്രോളുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….