കാര്യങ്ങള്‍ ഇങ്ങനെ പോകുന്നതിനിടെ, വാവര് പള്ളിയിലും സ്ത്രീകള്‍ക്ക് കയറാം എന്നായി തീരുമാനം. അതോടെ ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ ഒന്നടങ്കം പ്രതിസന്ധിയില്‍ ആയി എന്നാണ് ട്രോളന്മാര് പറയുന്നത്. രാഹുല്‍ ഈശ്വറിന് അടപടലം ട്രോളുകള്‍..
രാഹുല്‍ ഈശ്വര്‍! ഒരു രക്ഷയും ഇല്ല… അടപടലം ട്രോളുകള്‍; വാവര് പള്ളിയും ചതിച്ചു! ശിവസേനയ്ക്ക് മഴവകയും!
