തള്ളാതെടേയ് തള്ളാതെ!!! എസ്ര നൂറ്പ്രാവശ്യം കണ്ട് അത്ഭുതപ്പെട്ട രാജുമോന് പൊങ്കാല

February 11, 2017 |

ഓറഞ്ചിന്റെ തൊലികളയാന്‍ വേണ്ടി ജപ്പാനില്‍ മമ്മൂട്ടി നാല് കിലോമീറ്റര്‍ നടന്ന സംഭവത്തിനും മേലെയാണ് ഇപ്പോള്‍ പൃഥ്വിരാജിന്റെ കാര്യം.
പുതിയ സിനിമയായ എസ്ര പുറത്തിറങ്ങുന്നതിന് മുമ്പ് പൃഥ്വിരാജ് പറഞ്ഞതാണ് ഇപ്പോള്‍ ട്രോളേഴ്‌സിന്റെ ഇഷ്ട വിഷയം.

നൂറ് തവണ കണ്ടിട്ടും എസ്ര തന്നെ അത്ഭുതപ്പെടുത്തുന്നു എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ഇങ്ങനെയൊക്കെ തള്ളിയാല്‍ പിന്നെ ട്രോളാതിരിക്കാന്‍ പറ്റുമോ!!! ആരെയും ചിരിപ്പിക്കുന്ന ട്രോളുകള്‍ കാണാം…..

ട്രോളുകള്‍ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യാം….