സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ മമ്മൂട്ടിയുടെ ‘ഉണ്ട’ തന്നെ ആണ് തരംഗം. ദ്വയാര്‍ത്ഥ സ്വഭാവമുള്ള ട്രോളുകളും ഏറെ വരുന്നുണ്ട്. എന്താണ് ശരിക്കും ‘ഉണ്ട’യുടെ പ്രശ്നം?
മമ്മൂട്ടിയുടെ ‘ഉണ്ടയ്ക്ക്’ കിട്ടിയത് എട്ടിന്റെ പണി… ഉണ്ടയെ അശ്ലീലമാക്കിയും അടപടലം പൊങ്കാല!