‘വധശ്രമത്തില്‍’ നിന്ന് രക്ഷപ്പെട്ട കുമ്മനത്തിനെ കൊന്ന് കൊലവിളിച്ചു; അറഞ്ചംപുറഞ്ചം ട്രോള്‍ കുമ്മനടി!

July 29, 2017 |

കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന കാര്യായലത്തിന് നേര്‍ക്ക് നടന്ന സംഭവം ആയിരുന്നു കുമ്മനം ഉദ്ദേശിച്ചത്. അദ്ദേഹത്തിന്റെ പാര്‍ട്ടി ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടാല്‍ പോലും പറയില്ല അത് വധശ്രമം ആയിരുന്നു എന്നാണ് പരിഹാസം.
എന്തായാലും കുമ്മനടിക്ക് ശേഷം കിട്ടിയ അവസരം ട്രോളേഴ്സ് വെറുതേ കളഞ്ഞില്ല. അറഞ്ചം പുറഞ്ചം ട്രോളുകളുടെ ആക്രമണമാണ് പിന്നെ കണ്ടത്. കാണാം….

കുമ്മനത്തിനെതിരായ ട്രോളുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….