ഇതോ അവള്‍ക്കൊപ്പം? കാവ്യ മാധവനെ ലൈംഗികമായി അവഹേളിക്കുന്ന ട്രോളുകള്‍ വൈറല്‍.

October 5, 2017 |

കാവ്യയുടെ സന്തോഷത്തിന് ലൈംഗികമായ ഒരു മാനം നല്‍കി അതിനെ ആഘോഷിക്കാന്‍ മലയാളികള്‍ക്ക് മാത്രമേ കഴിയൂ. മലയാളി എന്ന് പറഞ്ഞുകൂട, സോഷ്യല്‍ മീഡിയയിലെ സെക്ഷ്വലി പെര്‍വേര്‍ട്ട് മലയാളികള്‍ക്ക്. അത്രയ്ക്കും നികൃഷ്ടമായിട്ടാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ട്രോളെന്ന പേരില്‍ പ്രചരിക്കുന്നത്.

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..