ഇന്‍ട്രോ കാത്ത് വെള്ളത്തില്‍ മുങ്ങിക്കിടന്ന മോഹന്‍ലാല്‍ ശ്വാസംമുട്ടി ആശുപത്രിയില്‍.. സൂപ്പര്‍താരത്തിന് ട്രോള്‍

June 7, 2017 |

മെഗാസ്റ്റാര്‍ മോഹന്‍ലാലിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് റിലീസായി തീയറ്ററുകളെ ഇളക്കിമറിച്ച നരസിംഹം മൂവിയിലെ മാസ് ഇന്‍ട്രോയാണ് ട്രോളുകളില്‍ താരമായിരിക്കുന്നത്. കാണാം ചില രസകരമായ ഇന്‍ട്രോ ട്രോളുകള്‍.

ട്രോളുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..