ദിലീപിന് പിന്തുണയുമായി ഫുട്‌ബോള്‍ ഇതിഹാസം നെയ്മറും.. എന്താണ് യാഥാര്‍ഥ്യം?

July 17, 2017 |

പ്രമുഖ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദീലീപിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ പി ആര്‍ വര്‍ക്ക് നടക്കുന്നുണ്ട് എന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഫുട്‌ബോള്‍ ഇതിഹാസം നെയ്മറും ദിലീപിന് പിന്തുണയുമായെത്തിയെന്ന് പറയുന്നു. എന്താണ് യാഥാര്‍ഥ്യം?

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……