ബിജെപി നേതാക്കളുടെ രാജ്യസ്‌നേഹവും കുമ്മന്‍നോട്ടടിയും പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ.. കൊല്ലും ട്രോളുകള്‍!

June 23, 2017 |

സ്വന്തം വീട്ടില്‍ നോട്ടടി യന്ത്രം സ്ഥാപിച്ച് കള്ളനോട്ടടിച്ച യുവമോര്‍ച്ച നേതാക്കള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍. കള്ളപ്പണത്തിനെതിരെയുള്ള പ്രചരണപരിപാടികളില്‍ സജീവമായി പങ്കെടുത്ത ബി ജെ പി നേതാക്കളുടെ രാജ്യസ്‌നേഹത്തെ സോഷ്യല്‍ മീഡിയ പൊളിച്ചടുക്കിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. പൊട്ടിച്ചിരിപ്പിക്കുന്ന ട്രോളുകള്‍ കാണാം……

ട്രോളുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..