ലജ്ജ തോന്നണം… ലക്ഷ്മി നായരെക്കുറിച്ച് എന്തൊക്കെയാണ് മലയാളികള്‍ ഗൂഗിളില്‍ തിരയുന്നത്!!!

January 27, 2017 |

പ്രിന്‍സിപ്പാള്‍ മാത്രമല്ല, ടി വി ആങ്കറും റിയാലിറ്റി ഷോ ജഡ്ജും സെലിബ്രിറ്റി ഷെഫുമൊക്കെയാണ് ലക്ഷ്മി നായര്‍. ലക്ഷ്മി നായരുടെ ഭരണമോ ലോ അക്കാദമിയിലെ പ്രശ്‌നങ്ങളോ അല്ല, ലക്ഷ്മി നായരുടെ ശരീരമാണ് ഇപ്പോള്‍ എവിടെയും ചര്‍ച്ചാ വിഷയം.

ലക്ഷ്മി നായര്‍ എന്ന സ്ത്രീയോട് ഒരു സാധാരണ മലയാളിക്കുണ്ടാകുന്ന വോയറിസമാണ് കാണുന്നത് എന്ന് രശ്മി നായര്‍ തുറന്നടിച്ചു. നോക്കൂ, ലക്ഷ്മി നായരെപ്പറ്റി ഗൂഗിളില്‍ മലയാളി തിരയുന്നത് എന്തൊക്കെയെന്ന്….

ലക്ഷ്മി നായരെപ്പറ്റി ഗൂഗിളില്‍ മലയാളി തിരയുന്നത് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….