സികെ ജാനു ആദിവാസികളെ വഞ്ചിച്ചോ… മോദിക്ക് കൈ കൊടുത്ത ജാനുവിന്റെ കാറാണ് സോഷ്യല്‍ മീഡിയയില്‍ താരം

June 24, 2017 |

കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുമായി കൂട്ടുകൂടി തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുള്ള ആളാണ് സി കെ ജാനു. അതുകൊണ്ട് തന്നെ ഈ എതിര്‍പ്പിനും കളിയാക്കലിനും രാഷ്ട്രീയമായ ഒരു നിറം കൂടിയുണ്ട്.

ആദിവാസികള്‍ക്ക് കാറ് വാങ്ങാന്‍ പറ്റില്ലേ? സികെ ജാനു.. വാങ്ങാം പക്ഷേ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ വേണം

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..