ടേക്ക് ഓഫ് എന്ന സിനിമയിലെ ഷൂട്ടിങ്ങിനിടെയുണ്ടായ ചുംബനവുമായി ബന്ധപ്പെട്ട് കുഞ്ചാക്കോ ബോബനും നടി പാര്‍വതിയും നടത്തിയ പരാമര്‍ശം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്.
ചുംബിച്ചശേഷം കുറ്റബോധം തോന്നിയെന്നാണ് ഇരുവരും പറഞ്ഞത്. പാര്‍വതിയുടെ തള്ളലിനെ വലിച്ചുകീറുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. ചുംബന സമരത്തെ തള്ളിപ്പറഞ്ഞതും കൈരളി മനോരമ ചാനലുകളിലെ പരിപാടികളും കൂടിയായതോടെ പാര്‍വ്വതിയെ വിമര്‍ശിച്ച് കൂടി ഇതാ ചില സോഷ്യല്‍ മീഡിയയിലെ ചില സാംപിളുകള്‍.