നവ മാധ്യമങ്ങള്‍ ഇപ്പോള്‍ ഉന്നം വച്ചിരിയ്ക്കുന്നത് നടന് ദിലീപിനു നേരെയാണ്. താരങ്ങളുടെ വ്യക്തി ജീവിതത്തില്‍ ഇടപെടാന്‍ ഒരാള്‍ക്കും അവകാശമില്ലെന്നിരിയ്ക്കെ, ദിലീപിനും കുടുംബത്തിനുമെതിരെ വളരെ ഗുരുതരമായ ആരോപണങ്ങളാണ് ഓരോ ദിവസവും സോഷ്യല്‍ മീഡിയ ജീവികള്‍ ഉന്നയിച്ചുകൊണ്ടിരിയ്ക്കുന്നത്.
കാവ്യയും ദിലീപിന്റെ മകള്‍ മീനാക്ഷിയും തമ്മില്‍ മുട്ടന്‍ വഴക്കാണെന്ന് പറഞ്ഞാണ് ഇപ്പോള്‍ ദിലീപിനെയും കുടുംബത്തെയും ആക്രമിച്ചുകൊണ്ടിരിയ്ക്കുന്നത്.