തെരുവോരം മുരുകന്‍ ലക്ഷങ്ങള്‍ വെട്ടിച്ചുവെന്ന് ആരോപണം; വ്യാജസീല്‍ കണ്ടെടുത്തതായും റിപ്പോര്‍ട്ട്

November 4, 2016 |

നൂറുകണക്കിന് അശരണര്‍ക്ക് സാന്ത്വനമേകുകയും അഭയമേകുകയും ചെയ്ത് വാര്‍ത്തകളില്‍ സ്ഥാനം നേടിയ തെരുവോരം മുരുകന്‍ ലക്ഷങ്ങളുടെ ഫണ്ട് വെട്ടിച്ചുവെന്ന് ആരോപണം. ഫണ്ട് പിരിവിനായി വ്യാജസീല്‍ നിര്‍മിച്ചതായും റിപ്പോര്‍ട്ടുണ്ട്.

മുരുകനെക്കുറിച്ചുള്ള ആരോപണത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ഇവിടെ കാണാം………….. http://www.marunadanmalayali.com/news/exclusive/social-justice-department-report-against-theruvoram-murugan-58104