ഇന്ത്യയുടെ മിന്നലാക്രമണം രണ്ടുവര്‍ഷത്തിനിടെ രണ്ടാംതവണ; അടിതെറ്റി തീവ്രവാദികള്‍

September 29, 2016 |

അതിര്‍ത്തി കടന്നു ഇന്ത്യന്‍ സൈന്യം നടത്തുന്ന മിന്നലാക്രമണത്തില്‍ ഭീകരര്‍ക്ക് അടിതെറ്റുന്നത് ഇത് രണ്ടാംതവണ. എന്താണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക്? ഇന്ത്യ അത് ഫലപ്രദമായി നടപ്പാക്കിയതെങ്ങിനെ?

ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം…….. http://www.mathrubhumi.com/news/india/so-what-is-a-surgical-strike-malayalam-news-1.1390173