ഏറ്റവും വേഗത്തില്‍ ചാര്‍ജ്ജാകുന്ന മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍

December 25, 2016 |

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി ചാര്‍ജ്ജ് ചെയ്യാന്‍ നീണ്ട സമയം എടുക്കുന്നത് തിരക്കുപിടിച്ച ലോകത്ത് വളരെ ബുദ്ധിമുട്ടുളള കാര്യമാണ്. എന്നാല്‍ ചില സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ ലിത്തിയം ബാറ്ററികള്‍ ഉപയോഗിച്ചാണ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ഇത് പല ഫോണുകളിലും പെട്ടെന്ന് ചാര്‍ജ്ജിങ്ങ് നടത്തുകയും ചാര്‍ജ്ജ് സമയം വളരെ കുറയുകയും ചെയ്യുന്നു. 2016ല്‍ നിരവധി കമ്പനികള്‍ ഈ സാങ്കേതികവിദ്യ സ്വീകരിച്ചിട്ടുണ്ട്. ഏറ്റവും വേഗത്തില്‍ ചാര്‍ജ്ജാകുന്ന മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ ഇവിടെ നോക്കാം.

വേഗത്തില്‍ ചാര്‍ജ്ജാകുന്ന മികച്ച സ്മാര്‍ട്ട്‌ഫോണുകളെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……