ഗര്‍ഭിണിയായ കന്യാസ്ത്രീയെ പുറത്താക്കി; അച്ചനെ പുറത്താക്കിയില്ല; വിവാദവുമായി ജസ്മി

July 6, 2016 |

ആത്മകഥയില്‍ സഭയിലെ കൊള്ളരുതായ്മയ്‌ക്കെതിരെ തുറന്നെഴുതി വിവാദത്തിലായ സിസ്റ്റര്‍ ജസ്മി വിവാദ പരാമര്‍ശങ്ങളുമായി വീണ്ടും രംഗത്ത്. തന്റെ പുതിയ നോവലുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് ജസ് സഭയ്‌ക്കെതിരെ തുറന്നടിച്ചത്……

ജസ്മിയുടെ അഭിമുഖം ഇവിടെ വായിക്കാം……  http://www.mangalam.com/news/detail/1/10262-mangalam-special-sister-jesmie-against-against-catholic-church.html