രണ്ട് കന്യാസ്ത്രീകളുടെ വഴിവിട്ട രീതികള്‍; സിസ്റ്റര്‍ ജസ്മി വീണ്ടും തുറന്നു പറയുന്നു

July 13, 2016 |

പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും ജീവിതത്തിലെ പിന്നാമ്പുറക്കഥകഥകള്‍ വെളിപ്പെടുത്തി വിവാദത്തിലായ സിസ്റ്റര്‍ ജസ്മി വീണ്ടും സഭയ്ക്കകത്തെ കൊള്ളരുതായ്മയ്‌ക്കെതിരെ തുറന്നു പറയുകയാണ്. തന്റെ പുതിയ നോവലായ പെണ്‍മയുടെ വഴികളിലാണ് സിസ്റ്റര്‍ ജസ്മി വീണ്ടും അനുഭവങ്ങള്‍ പകര്‍ത്തുന്നത്…..

പുതിയ നോവലിനെക്കുറിച്ച് സിസ്റ്റര്‍ ജെസ്മിയുടെ അഭിമുഖം ഇവിടെ വായിക്കാം……. http://www.manoramaonline.com/literature/interviews/sister-jesme-talks-about-controversial-book.html