ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് എംടി ആ അനുഭവം പങ്കുവച്ചത്. അവരിപ്പോഴും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടോ എന്നായിരുന്നു അവരുടെ ചോദ്യം. എന്താ അതിന് മറുപടി പറയുക എന്നറിയാതെ എംടി ഉള്ളില്‍ ചിരിച്ചു. പിന്നീട് ഇങ്ങനെ പറഞ്ഞു….
സര് അവരിപ്പോഴും സെക്സ് ചെയ്യാറുണ്ടോ?; പെണ്‍കുട്ടിയുടെ ചോദ്യത്തിന് എംടി നല്കിയ മറുപടി
