വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു[ചിത്രങ്ങള്‍ കാണാം]

December 14, 2016 |

അനുപമമായ സ്വരമാധുര്യംകൊണ്ട് ആസ്വാദകരുടെ പ്രയങ്കരിയായ പാട്ടുകാരി വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. തൃശൂര്‍ സ്വദേശിയും സംഗീതഞ്ജനുമായ സന്തോഷാണ് വരന്‍. വൈക്കത്ത് വിജയലക്ഷ്മിയുടെ വീട്ടില്‍ വച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്.

വൈക്കം വിജയലക്ഷ്മിയുടെ വിവാഹ വിശേഷം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..