സ്മിത പ്രേക്ഷകസമൂഹത്തിന്റെ കാമപൂരണങ്ങളുടെ ആസക്തി കലര്‍ന്ന രൂപകമായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. സിനിമ കാലാകാലങ്ങളില്‍ പുറംതള്ളിയ ആവശ്യം കഴിഞ്ഞ, അസ്പൃശ്യരുടെ ശേഷിപ്പും കൂടിയാണ് അവര്‍…..
സില്‍ക്ക് സ്മിത ജീവിതം അവസാനിപ്പിച്ച് 20 വര്‍ഷം തികയുമ്പോള്‍ ചില ഓര്മപ്പെടുത്തലുകള് ഇവിടെ വായിക്കാം…… http://www.mathrubhumi.com/movies-music/features/silk-smitha-20th-death-malayalam-news-1.1374937