മോഹന്‍ലാല്‍ ചിത്രം വില്ലനെതിരെ മോശം പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കെയാണ് വില്ലന്‍ അനുഭവം പങ്കുവെച്ച് സിദ്ദിഖ് രംഗത്ത് വന്നിട്ടുള്ളത്. ചിത്രത്തില്‍ അഭിനയിക്കേണ്ടിയിരുന്നില്ലെന്നാണ് സിദ്ദിഖ് പറയുന്നത്. എന്താ കാരണം?
വില്ലനില്‍ അഭിനയിക്കേണ്ടിയിരുന്നില്ലെന്ന തുറന്നുപറച്ചിലുമായി സിദ്ദിഖ്.. കാരണം?
