മിഷേലിനെ വിവാഹം ചെയ്യാനൊരുങ്ങി ശ്രുതി, അമ്മയ്ക്ക് എതിര്‍പ്പില്ല, കമല്‍ എതിര്‍ക്കുമോ…?

December 2, 2017 |

മിഷേല്‍ കോര്‍സല്‍ എന്ന അമേരിക്കക്കാരനുമായി ശ്രുതിഹസന്‍ വിവാഹത്തിനൊരുങ്ങുന്നു. ശ്രുതിയും മിഷേലും അമ്മ സരികയ്ക്കൊപ്പം മുംബൈ എയര്‍പോര്‍ട്ടിലെത്തിയ ചിത്രങ്ങള്‍ പുറത്തുവന്നതോടെ കമല്‍ ഹാസന്റെ പ്രതികരണം എന്തായിരിക്കും?

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..