തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന താരത്തിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ബിക്കിനിയണിഞ്ഞ് കടലിനടിയിലുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. കടലിനടിയിലുള്ള വീഡിയോയും താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ബിക്കിനിയണിഞ്ഞ് കടലിനടിയില്‍ പൃഥ്വിരാജിന്റെ നായികയുടെ ഫോട്ടോ ഷൂട്ട്.. ചിത്രങ്ങള്‍ വൈറല്‍!
