ബ്രാവോയും ശ്രീയ ശരണും തമ്മില്‍ ഉടന്‍ വിവാഹം?; ശ്രീയയുടെ പ്രതികരണം അറിയാം

December 26, 2016 |

തെന്നിന്ത്യന്‍ താരം ശ്രീയ ശരണും വിന്‍ഡീസ് ക്രിക്കറ്റ് താരം ഡ്വയ്ന്‍ ബ്രാവോയും തമ്മില്‍ ഉടന്‍ വിവാഹമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. മുംബൈ നഗരത്തിലെ പ്രസിദ്ധമായ ഒരു ഭക്ഷണശാലയില്‍ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. എന്നാല്‍ ബ്രാവോയുമായുള്ള ബന്ധത്തെച്ചൊല്ലി ശ്രീയയുടെ വീട്ടുകാര്‍ എതിര്‍പ്പുയര്‍ത്തുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബ്രാവോ ശ്രീയാ ശരണ്‍ ബന്ധത്തെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……