എന്റെ പിഴ, വലിയ പിഴ ചെയ്യാന്‍ പാടില്ലായിരുന്നു… തുറന്നു പറഞ്ഞ് ലോകേഷ് രാഹുല്‍

September 26, 2018 |

ലോകേഷ് രാഹുലിന്റെ ആ ഒറ്റ തീരുമാനമാണ് കഴിഞ്ഞദിവസം ഇന്ത്യ അഫ്ഗാനിസ്ഥാനോട് സമനിലയിലെത്താന്‍ പ്രധാന കാരണമായത്. താന്‍ അങ്ങിനെ ചെയ്യാന്‍ പാടില്ലായിരുവെന്ന് മല്‍സരശേഷം രാഹുല്‍ പറഞ്ഞു.

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….