മോഹന്‍ലാല്‍ സിനിമ കുറച്ചത് അഭിനയം നിര്‍ത്തുന്നതിന്റെ ഭാഗമോ, അപ്പോള്‍ മമ്മൂട്ടി?

January 8, 2017 |

അഭിനയം നിര്‍ത്താന്‍ ആഗ്രഹിക്കുന്നു എന്ന് സൂചിപ്പിച്ച് മോഹന്‍ലാല്‍ രംഗത്തെത്തിയിരിയ്ക്കുന്നു. ഇനിയും കുറച്ചു നാളുകള്‍കൂടെ കഴിഞ്ഞാല്‍ അഭിനയം നിര്‍ത്തി മറ്റെന്തെങ്കിലും ജോലി ചെയ്യാന്‍ ആഗ്രഹിയ്ക്കുന്നു എന്നാണ് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ പറയുന്നത്.

മോഹന്‍ലാലിന്റെ അഭിമുഖത്തെക്കുറിച്ച് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….