ഗര്‍ഭപാത്രം നീക്കിയത് കൊണ്ട് ലൈംഗികസുഖം കുറയുമോ? വനിതാ ഡോക്ടറുടെ ഇന്‍ബോക്‌സിലെ സംശയങ്ങള്‍

February 8, 2017 |

നൈറ്റ് ഡ്യൂട്ടിക്കിടെ തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ വനിതാ ഡോക്ടര്‍ ആതിര ദര്‍ശനെ സദാചാര വാദികള്‍ ഇനി പറയാന്‍ ഒന്നും ബാക്കിയില്ല. ഫേസ്ബുക്കില്‍ പങ്കുവെച്ച ആതിരയുടെ കുറിപ്പിനെ ചീപ്പ് പബ്ലിസിറ്റി സ്റ്റണ്ട് എന്നാണ് പലരും വിളിച്ചത്. ലിംഗത്തില്‍ കുരു ഉണ്ടെന്ന് പറഞ്ഞ് എത്തിയ മധ്യവയസ്‌കനായ രോഗിയുടെ കാര്യമാണ് ആതിര എഴുതിയത്.

എന്നാല്‍ ഇതൊന്നും ഒന്നും അല്ല എന്ന് ഫേസ്ബുക്കില്‍ ചില വനിതാ ഡോക്ടര്‍മാര്‍ പറയുന്നത് കേട്ടാല്‍ മനസിലാകും. ഭാര്യയുടെ ഗര്‍ഭപാത്രം നീക്കിയത് കൊണ്ട് ലൈംഗിക സുഖം കുറയുമോ എന്നാണ് ഒരാള്‍ പ്രശസ്തയായ ഒരു വനിതാ ഡോക്ടറോട് ചോദിച്ചത്. അപ്പുറത്തുള്ളത് ഒരു വനിത ഡോക്ടറാണ് എന്ന് മനസിലായാല്‍ ലൈംഗിക കാര്യങ്ങളില്‍ മാത്രം സംശയം ചോദിച്ച് നിര്‍വൃതി അടയുന്ന അത്തരം ജന്മങ്ങളെക്കുറിച്ച്…

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..