അനന്തനാരായണി വലുതായി.. മകള്‍ക്കൊപ്പം ശോഭന.. ചിത്രങ്ങള്‍ വൈറലാവുന്നു!

October 29, 2017 |

2010 ലാണ് ശോഭന ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തത്. ഇത് വലിയ വാര്‍ത്തയായിരുന്നു. അനന്തനാരായണി എന്നാണ് മകള്‍ക്ക് താരം പേര് നല്‍കിയത്. ഗുരുവായൂരില്‍ വെച്ചാണ് ചോറൂണ് നടത്തിയത്. മകളുമൊത്തുള്ള ശോഭനയുടെ പുതിയ ചിത്രങ്ങള്‍ ഇപ്പോള് വൈറലായി മാറുകയാണ്.

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….