ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് ശേഷം പേളിയെ കാണാനായി താരമെത്തിയിരുന്നു. ഇവരുടെ കൂടിക്കാഴ്ചയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. കാണാം..
ശ്രീനിയുടെ കുടുംബത്തിലേക്ക് മരുമകളായി പോവുന്ന പേളിയെ കാണാന്‍ പൊന്നാങ്ങള എത്തി! വീഡിയോ വൈറലാവുന്നു!
