വൈകിയാലും താരപുത്രിമാരും പുത്രന്മാരുമൊക്കെ സിനിമയിലേക്ക് വരും. ഈ ചോദ്യം ഇപ്പോള്‍ കേട്ടുകൊണ്ടിരിയ്ക്കുന്നത് നടന് ജയറാമാണ്. മകള്‍ ചക്കി എന്ന മാളവിക ഇനി എന്ന് അഭിനയിക്കും എന്നാണ് ആരാധകരുടെ ചോദ്യം. ചോദ്യത്തോടുള്ള പ്രതികരണം ഇങ്ങനെയാണ്….
ജയറാമിന്റെ മകള്‍ക്ക് താത്പര്യം സിനിമയോടല്ല, മറ്റൊന്നിനോടാണ്, താരപുത്രി വേറെ ലെവലാണ്
