വിരല്‍ത്തുമ്പ് നോക്കി സ്വഭാവം മനസ്സിലാക്കാം

February 22, 2017 |

ഓരോരുത്തരുടേയും വിരലുകള്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യാസമാണ്. വിരലടയാളവും ഇതു പോലെ തന്നെ. കാരണം ഒരിക്കലും ഒരാളുടേതിന് സമാനമായ വിരലടയാളം മറ്റൊരാള്‍ക്ക് ഉണ്ടാവില്ല എന്നത് തന്നെ.

എന്നാല്‍ വിരലടയാളത്തേക്കാള്‍ ആളുകളുടെ സ്വഭാവത്തെക്കുറിച്ച് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയുന്നത് വിരല്‍ത്തുമ്പ് നോക്കിയാലാണെന്ന് ശാസ്ത്രം പറയുന്നു. വിരല്‍ത്തുമ്പ് നോക്കിയാല്‍ നിങ്ങളുടെ സ്വഭാവവും ഭാവിയും ഭൂതവും എല്ലാം മനസ്സിലാക്കാന്‍ കഴിയും. വിരല്‍ത്തുമ്പിന്റെ ആകൃതിയിലുണ്ട് ഇതെല്ലാം. എങ്ങനെ വ്യത്യാസപ്പെട്ടിരിയ്ക്കുന്നു എന്നും വിരല്‍ത്തുമ്പ് നോക്കി എങ്ങനെ കാര്യങ്ങള്‍ മനസ്സിലാക്കാം എന്നും നോക്കാം.

ഇതേക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..