ശ്രീനാഥുമായുള്ള പ്രണയത്തെ തുടര്‍ന്നാണ് താരം സിനിമയില്‍ നിന്നും മാറി നിന്നത്. പ്രണയ പരാജയവും വിവാഹ മോചനവും ഒക്കെയായി താരം ജീവിതത്തില്‍ കടുത്ത പ്രതിസന്ധികള്‍ നേരിടുകയായിരുന്നു ആ സമയത്ത്.
കുഞ്ഞ് മരിച്ചതിനെത്തുടര്‍ന്ന് മാനസികമായി തകര്‍ന്നു, അപ്പോഴാണ് ബാലചന്ദ്രമേനോനും മമ്മൂട്ടിയും എത്തിയത്
