ദിലീപ് നായകനായ സിനിമയില്‍ നിന്നും അവസാന നിമിഷമാണ് ഷംനയെ നായികാ സ്ഥാനത്തുനിന്നും ഒഴിവാക്കുന്നത്. തന്റെ ശാപം ആ സിനിമയ്ക്കുണ്ടെന്ന് ഷംന പറയുന്നു. പിന്നില്‍ ദിലീപാണോ? ഷംന പറയുന്നത് ഇങ്ങനെയാണ്….
എന്നെ ശപിക്കരുത് എന്ന് ദിലീപ് പറഞ്ഞു, പക്ഷെ എന്റെ ശാപം ആ സിനിമയ്ക്കുണ്ട്: ഷംന കാസിം
