തിരക്കിനിടയില്‍ പാന്റിടാന്‍ മറന്നു പോയോ? ശാലിന്റെ വൈറലാകുന്ന ഫോട്ടോ കാണാം

February 15, 2017 |

മല്ലുസിങ്ങ്, വിശുദ്ധന്‍, മാണിക്യക്കല്ല്, എല്‍സമ്മ എന്ന ആണ്‍കുട്ടി തുടങ്ങിയ ചിത്രങ്ങളില്‍ ശാലിന്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയം മാത്രമല്ല ഷോര്‍ട്ട് ഫിലിമിലും ശാലിന്‍ കഴിവു തെളിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ ശാലിന്‍ ഇടയ്ക്കിടയ്ക്ക് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ട്.

ശാലിന്‍ കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത ചിത്രം ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. ഫോട്ടോ ഫേസ്ബുക്കില്‍ ഇടാനുള്ള തിരക്കില്‍ പാന്റ് ഇടാന്‍ മറന്നോയെന്നാണ് ഒരാള്‍ കമന്റ് ചെയ്തിട്ടുള്ളത്. ചിത്രം കാണാം.

ശാലിന്റെ ചിത്രം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……