ഷക്കീലയോട് മത്സരിച്ച അന്നത്തെ ഗ്ലാമര്‍ നായിക എവിടെയാണ്.. ഷക്കീല പറയുന്നു

March 10, 2017 |

ഒരു കാലത്ത് മലയാള സിനിമയുടെ മാദക സുന്ദരിയായിരുന്നു രേഷ്മ. സൂപ്പര്‍താരങ്ങളുടെ സിനിമയെക്കാള്‍ രേഷ്മയുടെ സിനിമകള്‍ക്ക് വേണ്ടി ആരാധകര്‍ കാത്തിരുന്ന നാളുകളുണ്ടായിരുന്നു. അന്നൊക്കെ ഷക്കീലയ്ക്ക് ഏറ്റവും കൂടുതല്‍ വെല്ലുവിളിയുയര്‍ത്തിയ നായികയും രേഷ്മയാണ്.

എന്നാല്‍ ആദ്യകാലത്തെ പ്രമുഖ നായികമാരെല്ലാം കാലത്തിന്റെ കുത്തൊഴുക്കില്‍ ഒഴുകിപ്പോയത് പോലെ രേഷ്മയും മറഞ്ഞു. ഇന്ന് രേഷ്മ എവിടെയാണെന്ന് ഒരാള്‍ക്ക് മാത്രമറിയാം… ഷക്കീലയ്ക്ക്… രേഷ്മയെ കുറിച്ച് ഷക്കീല പറയുന്നു..

ഷക്കീലയുടെ വെളിപ്പെടുത്തല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……