രത്‌നവ്യാപാരിയുടെ മകന്‍ ജീവിതം പഠിക്കാന്‍ കൊച്ചിയില്‍ ഹോട്ടല്‍ തൊഴിലാളിയായി

July 21, 2016 |

6,000 കോടി രൂപ വിറ്റു വരവുള്ള പ്രമുഖ രത്‌നവ്യാപാരിയുടെ മകനും അമേരിക്കയില്‍ എംബിഎ ബിരുദധാരിയുമായ യുവാവ് കൊച്ചിയിലെ ഒരു സാദാ ഹോട്ടലില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം ഹോട്ടല്‍ വെയിറ്ററായി.

മാധ്യമപ്രവര്‍ത്തകന്‍ ഷാജഹാന്‍ കാളിയത്ത് പറഞ്ഞ രത്‌നവ്യാപരിയുടെ മകന്റെ ജീവിതകഥ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം………. http://keralaonlinenews.com/Kerala/shajahan-kaliyath-facebook-post-6519.html