പോണ്‍ വീഡിയോ ക്ലിപ്പുകള്‍ അയച്ചു, സുഹൃത്തുക്കള്‍പോലും പോണ്‍ താരമാക്കിയെന്ന് രാജശ്രീ

February 26, 2017 |

പേര് കൊണ്ട് തന്നെ തുടക്കത്തിലെ വിവാദത്തിലായ സിനിമയാണ് സനല്‍ കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗ്ഗ. വിശ്വസാത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ച് പലരും സംവിധായകനെതിരെയും ചിത്രത്തിലെ നായകയ്‌ക്കെതിരെയും ഭീഷണിയുമായെത്തി.

ആ സിനിമ പ്രഖ്യാപിച്ചതുമുതല്‍ താന്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് നായിക രാജശ്രീ പറയുന്നു. പോണ്‍ വീഡിയോകള്‍ ഷെയര്‍ ചെയ്തിട്ട്, എങ്ങിനെ ഇതുപോലൊരു ചിത്രത്തില്‍ അഭിനയിക്കുന്നു എന്നായിരുന്നു പലരുടെയും ചോദ്യം.

രാജശ്രീയുടെ അഭിമുഖത്തെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്തശേഷം ഹോം പേജിലെത്തുക…….