കൗമാരക്കാരായ ആണ്‍കുട്ടികള്‍ അറിഞ്ഞിരിക്കേണ്ടത്; സെക്‌സോളജിസ്റ്റ് ഡോക്ടര്‍ പ്രകാശ് കോത്താരി

August 27, 2016 |

ആണ്‍കുട്ടികള്‍ക്ക് ലൈംഗിക വിഷയത്തില്‍ ഏറെ സംശയം ജനിക്കുന്ന പ്രായമാണ് കൗമാരക്കാലം. ലൈംഗിക വിഷയത്തില്‍ പല തെറ്റിധാരണകളും മനസിലുറയ്ക്കുന്ന പ്രായമായതുകൊണ്ടുതന്നെ ശരിയായ ലൈംഗിക വിദ്യാഭ്യാസം ആവശ്യമാണെന്ന് സെക്‌സോളജിസ്റ്റ് ഡോക്ടര്‍ പ്രകാശ് കോത്താരി പറയുന്നു.

ഇതുമായി ബന്ധപ്പെട്ട് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…… http://www.mathrubhumi.com/health/wellness/sexual-health/article-1.168506