ഫ്രാന്‍സ് ഭീകരാക്രമണം; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കാണാം

July 15, 2016 |

ഫ്രാന്‍സിലെ നീസില്‍ കഴിഞ്ഞദിവസം രാത്രി നടന്ന ഭീകരാക്രമണത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒന്നരക്കിലോമീറ്ററോളം ട്രക്ക് ഓടിച്ചുപോയ റോഡിലെല്ലാം തലങ്ങും വിലങ്ങുമായി മൃതദേഹങ്ങള്‍ ചിതറിയിരിക്കുകയാണ്. സമീപകാലത്തൊന്നും ഇത്രത്തോളം ക്രൂരമായ ഭീകരാക്രമണം നടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ദൃശ്യങ്ങള്‍ക്കും കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ക്കമായി ഇവിടെ ക്ലിക്ക് ചെയ്യാം…… http://www.dailymail.co.uk/news/article-3691019/Several-people-injured-truck-crashes-crowd-Bastille-Day-celebrations-Nice.html

കൂടുതല്‍ വാര്‍ത്തകള്‍…..