ഞാന്‍ ഉദ്ദേശിച്ചത് അതല്ല, 14 സെക്കന്‍ഡ് നോട്ടത്തില്‍ വിശദീകരണവുമായി ഋഷിരാജ് സിങ്

August 17, 2016 |

സ്ത്രീകളെ 14 സെക്കന്‍ഡ് നേരം നോക്കിയാല്‍ നിയമപരമായി കേസെടുത്ത് അകത്തിടാമെന്ന തന്റെ പരാമര്‍ശത്തിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്.

ഋഷിരാജ് സിങ്ങിന്റെ വിശദീകരണം ഇവിടെ വായിക്കാം…… http://www.mathrubhumi.com/features/social-issues/14-second-staring-malayalam-news-1.1285231