പഴയ ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉത്പന്നങ്ങളില്‍ നിന്നും സ്വര്‍ണം എളുപ്പത്തില്‍ വേര്‍തിരിക്കാനുള്ള കണ്ടുപിടിത്തവുമായി രംഗത്തെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. പുതിയ കണ്ടുപിടിത്തം ഇ വേസ്റ്റുകള്‍ ഇല്ലാതാക്കാന്‍ ഒരു പരിധിവരെ സഹായിച്ചേക്കും.
ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം…… http://www.manoramaonline.com/technology/mobiles/scientists-find-simple-method-to-extract-gold-from-old-phones.html