മനുഷ്യവംശത്തിന് അധികകാലം നിലനില്‍പില്ലെന്ന പ്രവചനവുമായി സ്റ്റീഫന്‍ ഹോക്കിങ്

August 3, 2016 |

ഭൂമിയില്‍ മനുഷ്യവംശത്തിന് അധികകാലം നിലനില്‍പില്ലെന്നും ഉടന്‍ എല്ലാം അവസാനിക്കുമെന്നും ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്. രോഗങ്ങള്‍, ജനപ്പെരുപ്പം, കാലാവസ്ഥാ വ്യതിയാനം തുടങ്ങി നിരവധി കാരണങ്ങള്‍ അദ്ദേഹം പറയുന്നുണ്ട്.

ഈ വാര്‍ത്ത ഇവിടെ വിശമായി വായിക്കാം…. http://www.manoramaonline.com/technology/science/stephen-hawking-science-uk-brexit.html