50 ലക്ഷം രൂപ ബാധ്യതയില്‍ നിന്നും കോടീശ്വരിയായ സൗമ്യയുടെ കഥ

December 9, 2016 |

പഠനത്തിനെന്ന പേരില്‍ 50 ലക്ഷത്തോളം രൂപ കടബാധ്യവരുത്തിവെച്ച് വീട്ടുകാരുടെയും കുടുംബക്കാരുടെയും എതിര്‍പ്പുകള്‍ നേരിടേണ്ടിവന്ന സൗമ്യ ഗുപ്ത ഇന്ന് കോടീശ്വരിയാണ്. ചെറു പ്രായത്തില്‍ തന്നെ സ്വന്തമായി ബിസിനസ് നടത്തി വിജയിച്ച സൗമ്യയുടെ ജീവിതം ഒരു സിനിമാക്കഥപോലെ അത്ഭുതപ്പെടുത്തുന്നതാണ്.

സൗമ്യയുടെ ജീവിതകഥ ഇവിടെ വായിക്കാം….. http://www.manoramaonline.com/style/love-n-life/saumya-gupta-success-story.html