കെട്ടിടത്തിന് തീ പിടിച്ചപ്പോള്‍ സഹപ്രവര്‍ത്തകരെ രക്ഷിച്ച പ്രവാസി മലയാളി നഴ്‌സിന് ആദരം

July 16, 2016 |

താമസിക്കുന്ന കെട്ടിടത്തിന് തീ പിടിച്ചപ്പോള്‍ സഹപ്രവര്‍ത്തകരെ രക്ഷിക്കാനായി സ്വന്തം സമ്പാദ്യം ഉപേക്ഷിച്ച മലയാളി നഴ്‌സിനെ ആദരിച്ചു. സൗദിയിലെ വാദി ദവാസിര്‍ ജനറല്‍ ആശുപത്രിയിലെ സുലോചനയെയാണ് ആശുപത്രി അധികൃതര്‍ ആദരിച്ചത്.

ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം…… http://www.madhyamam.com/gulf-news/saudi-arabia/2016/jul/15/208837