തോറ്റത് മലയാള സിനിമ; സിനിമാ സമരത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് സത്യന്‍ അന്തിക്കാട്

December 27, 2016 |

കേരളത്തിലെ കുടുംബങ്ങളുടെ ചെറിയ ആഘോഷമാണ് സിനിമ. അത് ആസ്വദിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കരുതെന്ന് സത്യന്‍ അന്തിക്കാട്. മനസ്സിലാകുന്ന ഒന്നുണ്ട്. പിടിച്ചുനിര്‍ത്തി വിഹിതം വാങ്ങുന്നതിന് ഈ അവധിക്കാലംതന്നെ എന്തിനു തിരഞ്ഞെടുത്തു എന്നത്!

സിനിമാ സമരത്തിനെതിരെയുള്ള സത്യന്‍ അന്തിക്കാടിന്റെ പ്രതികരണം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…….