സിനിമാ ചിത്രീകരണത്തിനിടയില്‍ വികാരഭരിതനായി കട്ട് പറയാന്‍ മറന്ന നിരവധി അനുഭവങ്ങള്‍ സത്യന് അന്തിക്കാടിനുണ്ട്. സമീപകാലത്ത് ചിത്രീകരണം പൂര്‍ത്തിയാക്കിയ ജോമോന്റെ സുവിശേഷങ്ങളുടെ ഷൂട്ടിങ്ങിനിടയിലും ഇത്തരമൊരനുഭവം ഉണ്ടായെന്ന് സത്യന് അന്തിക്കാട് പറയുന്നു.
സത്യന് അന്തിക്കാടിന്റെ വിശേഷങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……