സംവിധായകന്‍ ശശിശങ്കര്‍; വിടപറഞ്ഞത് നല്ല ഹാസ്യത്തിന്റെ തമ്പുരാന്‍

August 10, 2016 |

മികച്ച ഒരുപിടി ചിത്രങ്ങളാല്‍ മലയാള സിനിമയില്‍ സ്വയം അടയാളപ്പെടുത്തിയ സംവിധായകനാണ് ശശി ശങ്കര്‍. അകാലത്തില്‍ വിടപറയുമ്പോള്‍ മലയാളികള്‍ക്ക് നഷ്ടമാകുന്നത് മികച്ച ഹാസ്യം സമ്മാനിച്ച സംവിധായകന്‍കൂടിയാണ്.

സംവിധായകന്‍ ശശിശങ്കറിനെക്കുറിച്ച് ഇവിടെ വായിക്കാം…… http://www.mathrubhumi.com/movies-music/features/sasishankar-malayalam-news-1.1270237