സാവാധനം മരിക്കാനായി ജലയളിതയ്ക്ക് വിഷം നല്‍കിയോ? പിന്നില്‍ ശശികല?

December 7, 2016 |

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമായ പല ഇടപെടലുകളും നടത്തിയിട്ടുള്ള തെഹല്‍ക്കയുടെ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ലേഖനം വീണ്ടും ചര്‍ച്ചയാകുന്നു. ജയലളിതയുടെ മരണത്തിന് പിന്നില്‍ ഏറ്റവും അടുപ്പമുള്ള ചിലരാണെന്നും സാവധാനം മരിക്കാനായി വിഷം നല്‍കിയെന്നുമാണ് സൂചനകള്‍.

ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം……. http://www.marunadanmalayali.com/news/special-report/was-sasikala-giving-slow-poison-to-jayalalithaa-tehelka-report-says-so-60589