ജയലളിതയ്‌ക്കൊപ്പം ‘കൂട്ടിയിണക്കിയ’ നടരാജന്‍,. അക്ക മതി, ഭര്‍ത്താവ് വേണ്ടെന്ന് ശശികല

February 6, 2017 |

ശശികലയും ജയലളിതയും തമ്മിലുള്ള അടുപ്പം പലപ്പോഴും വാര്‍ത്തയായിട്ടുണ്ട്. ഒരു സര്‍ക്കാര്‍ പിആര്‍ഒയുടെ ഭാര്യയായിരുന്നു ശശികല. കടംകയറി എല്ലാം നഷ്ടപ്പെട്ടപ്പോള്‍ കല്യാണത്തിന് വീഡിയോ പിടിക്കാന്‍ പോയ ചെറുപ്പക്കാരി. വീഡിയോ കാസറ്റ് കട നടത്തി ഭര്‍ത്താവിന്റെ കേസിനെ പണം കണ്ടെത്തിയ മിടുക്കിയായ വാമഭാഗം. ഇപ്പോഴിതാ തമിഴകത്തിന്റെ മുഖ്യമന്ത്രിക്കസേരയിലേക്ക്.

ശശികല ജയലളിത ബന്ധത്തെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….